KERALA PRAVASI WELFARE BOARD
 Government of Kerala

services

home>services

Our Service

1) ഓൺലൈൻ രജിസ്ട്രേഷനിൽ 01/02/2017 മുതൽ 11/10/2017 വരെ Apply ചെയ്തിട്ട് അംഗത്വം ലഭിക്കാത്തവർ ഓൺലൈനിൽ Documents Upload ചെയ്യേണ്ടതാണ് .

2) അംഗത്വത്തിനായി ഓഫ്‌ലൈൻ ആയി അപേക്ഷിക്കുന്നവർ ക്യാഷ് അടച്ചു ബാങ്കിന്റ സീലോടുകൂടി ഒറിജിനൽ റെസിപ്റ്റ് കൂടി അപേക്ഷയോടൊപ്പം നിർബന്ധമായും വയ്ക്കേണ്ടതാണ് . റെസിപ്റ്റിന്റെ കോപ്പികൾ സ്വീകരിക്കുന്നതല്ല .

News and Alerts