നിങ്ങളുടെ ജീവിതം ഉയരങ്ങളിലേയ്ക്ക്

ടോൾ ഫ്രീ-ഇന്ത്യ: 1800 425 3939
അന്താരാഷ്ട്രo : 0091 8802 012345

കേരള പ്രവാസി
ക്ഷേമ ബോർഡ്

Last Updated on

വീണ്ടും വീടണയുമ്പോള്‍.

സുരക്ഷിതവും നിയമാനുസൃതവുമായ പ്രവാസം, പ്രവാസി ജനതയുടെ ക്ഷേമവും, ഐശ്വര്യവും, തിരികെയെത്തിയ പ്രവാസികളുടെ പുനരധിവാസം തുടങ്ങിയവ ഉറപ്പുവരുത്തുവാന്‍ എല്ലാ നടപടികളും സ്വീകരിക്കുവാൻ കേരള സർക്കാർ പ്രതിജ്ഞാബദ്ധമാണ്.

പിണറായി വിജയന്‍

ബഹു: മുഖ്യമന്ത്രി, കേരള.

അംഗത്വം.

പ്രവാസി ക്ഷേമബോർഡിലെ അംഗത്വം അനേകം ആനുകൂല്യങ്ങളും, ആസ്തിവകകളും, അവസരങ്ങളും മറ്റുമായി ഉന്നതജീവിതനിലവാരത്തിലേക്കുള്ള വാതായനം തുറക്കപ്പെടുകയാണ് പ്രവാസികൾക്ക്.

വീണ്ടും വീടണയുമ്പോള്‍ .

പ്രവാസിലോകത്തു നിന്നും ജന്മനാട്ടിലേക്കു മടങ്ങുന്ന മലയാളി ജീവിതങ്ങളുടെ
ഗുണനിലവാരമുയർത്താനായി രൂപീകരിച്ച നൂതന ക്ഷേമപദ്ധതികളുടെ വിശിഷ്ടലോകത്തേക്ക് സ്വാഗതം.

സേവനങ്ങള്‍.

കേരള പ്രവാസി ക്ഷേമനിധി ബോർഡിന്റെ ഗുണഭോക്താക്കൾക്കായി അനേകം ആകർഷകമായ ക്ഷേമപദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ബന്ധപ്പെടുക.

തമ്മില്‍ ബന്ധപ്പെടുകവഴി നമുക്ക് പരസ്പരം സഹായിക്കാം. കേരള പ്രവാസി ക്ഷേമബോർഡുമായി ബന്ധപ്പെടുന്നതിനുള്ള വിശദവിവരങ്ങൾ ചുവടെ.

KERALA PRAVASI

WELFARE BOARD

Head Office

NORKA Centre (2nd Floor),
Near Govt Guest House, Thycaud PO
Thiruvananthapuram 695 014

Phone: +91 471 278 5500/502/503
(IST 10:00 am to 1:00pm and 2:00 pm to 5:00)
Fax: +91 471 278 5501
E mail : info@pravasiwelfarefund.org

Toll Free-India : 1800 425 3939
International : 0091 8802 012345

Chief Executive Officer: +91 471 278 5512
Manager (Finance): +91 471 278 5513

previous arrow
next arrow
Slider

വീണ്ടും വീടണയുമ്പോള്‍.

പ്രവാസിലോകത്തു നിന്നും ജന്മനാട്ടിലേക്കു മടങ്ങുന്ന മലയാളി ജീവിതങ്ങളുടെ ഗുണനിലവാരമുയര്‍ത്താനായി രൂപീകരിച്ച നൂതന ക്ഷേമപദ്ധതികളുടെ വിശിഷ്ടലോകത്തേക്ക് സ്വാഗതം.

വീണ്ടും വീടണയുമ്പോള്‍.

സുരക്ഷിതവും നിയമാനുസൃതവുമായ പ്രവാസം, പ്രവാസി ജനതയുടെ ക്ഷേമവും, ഐശ്വര്യവും, തിരികെയെത്തിയ പ്രവാസികളുടെ പുനരധിവാസം തുടങ്ങിയവ ഉറപ്പുവരുത്തുവാന്‍ എല്ലാ നടപടികളും സ്വീകരിക്കുവാൻ കേരള സർക്കർ പ്രതിജ്ഞാബദ്ധമാണ്.

പിണറായി വിജയന്‍
ബഹു: മുഖ്യമന്ത്രി, കേരള.

അംഗത്വം.

പ്രവാസി ക്ഷേമബോർഡിലെ
അംഗത്വം അനേകം ആനുകൂല്യങ്ങളും, ആസ്തിവകകളും, അവസരങ്ങളും മറ്റുമായി ഉന്നതജീവിതനിലവാരത്തിലേക്കുള്ള വാതായനം തുറക്കപ്പെടുകയാണ്
പ്രവാസികൾക്ക്.

സേവനങ്ങള്‍.

കേരള പ്രവാസി ക്ഷേമനിധി ബോർഡിന്റെ ഗുണഭോക്താക്കൾക്കായി അനേകം ആകർഷകമായ ക്ഷേമപദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ബന്ധപ്പെടുക.

തമ്മില്‍ ബന്ധപ്പെടുകവഴി നമുക്ക് പരസ്പരം സഹായിക്കാം. കേരള പ്രവാസി ക്ഷേമബോർഡുമായി ബന്ധപ്പെടുന്നതിനുള്ള വിശദവിവരങ്ങൾ ചുവടെ.

previous arrow
next arrow
Slider

കേരള പ്രവാസിക്ഷേമ ബോർഡ്

കേരളത്തിന്‍റെ സാമ്പത്തിക നിലനില്‍പ്പിലും ജീവിത നിലവാരത്തിലെ ഉയര്‍ച്ചയിലും പ്രവാസി കേരളീയര്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. പിറന്ന നാടിനെയും ബന്ധുജനങ്ങളെയും വിട്ട് മറുനാട്ടില്‍ വിയര്‍പ്പൊഴുക്കുന്ന കേരളത്തിലെ പ്രവാസികള്‍ക്കായി പെന്‍ഷനും മറ്റ് ക്ഷേമ പുനരധിവാസ പദ്ധതികളും നടപ്പിലാക്കുവാന്‍ ഉദ്ദേശിച്ച് കേരള സര്‍ക്കാര്‍ രാജ്യത്തിനു തന്നെ മാതൃകയായി പാസാക്കിയ നിയമമാണ് ‘കേരള പ്രവാസി കേരളീയ ക്ഷേമ ആക്ട്, 2008’. 2009 ജനുവരി മാസം 12 ന് നിലവില്‍ വന്ന ഈ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിന്‍റെ പ്രവര്‍ത്തനം 12/03/2009-ല്‍ സമാരംഭിച്ചു. 15 അംഗ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ഉള്‍ക്കൊള്ളുന്ന കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് 2009-മുതല്‍ ഔദ്യോഗികമായി പ്രവര്‍ത്തിച്ചു വരുന്നു.

എല്ലാ പ്രവാസികള്‍ക്കും മിനിമം പെന്‍ഷന്‍ 2000 രൂപയാക്കിക്കൊണ്ട് രാജ്യത്ത് ഏറ്റവും കൂടുതല്‍ തുക ക്ഷേമ പെന്‍ഷനായി നല്‍കുന്ന ബോര്‍ഡാക്കി കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡിനെ കേരള സര്‍ക്കാര്‍ മാറ്റിക്കഴിഞ്ഞു. അംഗത്വ കാലയളവനുസരിച്ച് പരമാവധി 4000 രൂപ വരെ പെന്‍ഷന്‍ ലഭിക്കുന്നു. നിലവില്‍ ലോകത്തിന്‍റെ ഏതു കോണില്‍ നിന്നും ഓണ്‍ലൈനായി ബോര്‍ഡില്‍ അംഗത്വം എടുക്കാനും അംശദായം അടയ്ക്കാനും കഴിയുന്ന കേരളത്തിലെ ഏക അന്തര്‍ദ്ദേശീയ വെല്‍ഫെയര്‍ ബോര്‍ഡായി കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് മാറിക്കഴിഞ്ഞു. ഈ കോവിഡ് കാലത്ത് പ്രവാസികളെ സഹായിക്കാന്‍ പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് മുന്നില്‍ തന്നെയുണ്ടായിരുന്നു. പ്രവാസികളുടെ സമഗ്രമായ ക്ഷേമവും ഉന്നമനവും ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചു വരുന്ന കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് ഇതിലെ അംഗങ്ങളായ പ്രവാസികള്‍ക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും അനുവദിച്ചു വരുന്നു. കേരള സര്‍ക്കാര്‍ പ്രവാസികള്‍ക്കായി ആവിഷ്കരിച്ചിട്ടുളള വിവിധ ക്ഷേമ പദ്ധതികള്‍ ഉള്‍ക്കൊ
ളളുന്ന പ്രവാസി കേരളീയരുടെ ക്ഷേമ പദ്ധതി അര്‍ഹരായ എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുന്നതിനായി ബോര്‍ഡ് പരിശ്രമിച്ചു വരുന്നു. ഇത്തരത്തില്‍ ലോകത്തെമ്പാടും ചിതറിക്കിടക്കുന്ന മലയാളി പ്രവാസി സമൂഹത്തിന് ആശ്രയ കേന്ദ്രമായി, പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് മാറിയിരിക്കുന്നു. പ്രവാസ ജീവിതം സുരക്ഷിതമാക്കുവാന്‍ ക്ഷേമനിധിയില്‍ നിന്നുളള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത നേടുന്നതിന് നിധിയില്‍ അംഗത്വമെടുക്കുകയാണ് പ്രാഥമികമായി ചെയ്യേണ്ടത്.

ജന്മനാട്ടിൽ
മടങ്ങിയെത്തുന്ന
മലയാളി
പ്രവാസികള്ക്ക്
സൗകര്യങ്ങള്‍
പ്രദാനം ചെയ്യുന്നു.

Board of Directors

Sri. P T Kunhi Muhammed

Sri. P T Kunhi Muhammed

Chairman
Sri. Radhakrishnan M

Sri. Radhakrishnan M

Chief Executive Officer
Sri. Harikrishnan Namboothiri K

Sri. Harikrishnan Namboothiri K

Chief Executive Officer Norka roots
Sri. N Ajith Kumar

Sri. N Ajith Kumar

Director
Sri. George Varghese

Sri. George Varghese

Director
Sri. R. P. Muraly

Sri. R. P. Muraly

Director
Sri. P M Jabir

Sri. P M Jabir

Director
Sri. K K Sankaran

Sri. K K Sankaran

Director
Sri. N V Badusha Kadalundi

Sri. N V Badusha Kadalundi

Director
Sri. K C Sajeev

Sri. K C Sajeev

Director
Secretary

Secretary

Department of Law
Addl. Secretary

Addl. Secretary

Department of Finance
Principal Secretary

Principal Secretary

Department of NORKA
Secretary

Secretary

Department of Labour
Managing Director

Managing Director

ODEPC
name

name

Designation