പുതിയ വാർത്തകൾ

Alert !

പ്രവാസി ക്ഷേമ ബോർഡുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് ഏജൻറ് മാരെ / ഇടനിലക്കാരെ സമീപിച്ച് ചൂക്ഷണത്തിനും വഞ്ചനക്കും ഇരയാകാതിരിക്കാൻ എല്ലാവരും ശ്രെദ്ധിക്കുക. ബോർഡിന് ഏജന്റുമാരോ ഇടനിലക്കാരോ ഇല്ല. ക്ഷേമ നിധി അംഗത്വത്തിനും ആനുകൂല്യങ്ങൾക്കും ബോർഡിന്റെ ഓൺലൈൻ സംവിധാനം മാത്രം ഉപയോഗപ്പെടുത്തേണ്ടതാണ്. ക്ഷേമനിധിയിലേക്കുള്ള എല്ലാ അടവുകളും ഓൺലൈൻ മാത്രമായി നടത്തേണ്ടതാണ്.

Description Details
ക്ഷേമനിധി അംഗത്വം നേടുന്നതിനുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ ക്ലിക്ക് ചെയ്യുക
പ്രവാസി ഡിവിഡന്റ് പദ്ധതി - അംഗത്വം നേടുന്നതിനുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ പാലിക്കപ്പെടേണ്ട നടപടിക്രമങ്ങൾ, അംഗത്തിന്റെ കാലശേഷം പങ്കാളി/നോമിനി പാലിക്കേണ്ട നടപടിക്രമങ്ങൾ ഇവ സംബന്ധിച്ച മാർഗം നിർദേശങ്ങൾ പുറപ്പെടുവിക്കുന്നു ക്ലിക്ക് ചെയ്യുക
പ്രവാസി ഭവന വായ്പാ സബ്‌സിഡിയ്ക്ക് അപേക്ഷിക്കുന്നതിന്
(ഇവിടെ ക്ലിക്ക് ചെയ്യുക/ CLICK HERE FOR APPLY ONLINE)
മാനദണ്ഡങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ പെൻഷൻ ഉൾപ്പെടെ മറ്റ് ആനുകൂല്യങ്ങൾക്ക് One & the Same Certificate സമർപ്പിക്കേണ്ടതിന്റെ മാതൃക പ്രസിദ്ധീകരിക്കുന്നു.


അംഗത്വ അപേക്ഷയോടൊപ്പം ആധാർ സമർപ്പിക്കാൻ കഴിയാത്ത പ്രവാസി കേരളീയൻ ( വിദേശം 1A ) വിഭാഗക്കാർ സമർപ്പിക്കേണ്ട സത്യപ്രസ്താവന ​


WORK DISTRIBUTION (Public Relations Wing)​


WORK DISTRIBUTION (Revised)​ - Click to view


സാമ്പത്തിക വർഷം 2023-24 ലേക്കുള്ള ഡിവിഡന്റ് നിക്ഷേപങ്ങൾ സ്വീകരിക്കുന്നത് 27-03-2024 മുതൽ താൽക്കാലികമായി നിർത്തിവെച്ചിരുന്നു.


Pravasi Dividend Scheme Depositors can now update their residential status for 2024-25 via the login portal starting from March 15, 2024


We are pleased to announce that the Pravasi Dividend Scheme for the Financial Year 2023-24 has been launched from 03/08/2023. Depositors can now start investing in this scheme from this date onwards.


"Account Through Auto Debit" സംവിധാനം നിർത്തലാക്കിയതിനാൽ Auto debit സംവിധാനത്തിലൂടെ ബോർഡിലേക്ക് അംശദായം അടക്കുന്നവർ തുടർന്ന് അടക്കുന്നതിന് ബോർഡിൻ്റെ ഓൺലൈൻ സംവിധാനം ഉപയോഗിക്കേണ്ടതാണ്.


2019 പ്രവാസി ഡിവിഡൻഡ് പദ്ധതി നിക്ഷേപർക്കുള്ള പ്രതിമാസ ഡിവിഡൻഡ് നൽകിതുടങ്ങി. വിശദാoശങ്ങൾ ലോഗിനിൽ.


പ്രവാസി പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചു

കേരള പ്രവാസി ക്ഷേമ ബോര്‍ഡ് നല്‍കുന്ന പ്രവാസി പെന്‍ഷനും ക്ഷേമനിധി അംശദായവും 01/04/2022 മുതല്‍ വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. 1എ വിഭാഗത്തിന്‍റെ മിനിമം പെന്‍ഷന്‍ 3,500/- രൂപയായും 1ബി/2എ വിഭാഗങ്ങളുടേത് 3,000/- രൂപയായുമാണ് വര്‍ദ്ധിപ്പിച്ചത്. അംശദായം അടച്ച വര്‍ഷങ്ങള്‍ക്ക് ആനുപാതികമായി 7,000/- രൂപ വരെ പ്രവാസി പെന്‍ഷന്‍ ലഭിക്കുന്നു. 01/04/2022 മുതല്‍ 1എ വിഭാഗത്തിന് 350/- രൂപയും 1ബി/2എ വിഭാഗത്തിന് 200/- രൂപയും ആയിരിക്കും പ്രതിമാസ അംശദായം


കേരള പ്രവാസി ക്ഷേമ ബോര്‍ഡില്‍ നിന്നുമുളള പ്രവാസി പെന്‍ഷന്‍ ഉള്‍പ്പെടെയുളള ആനുകൂല്യങ്ങള്‍ സമയബന്ധിതമായി തീര്‍പ്പാക്കി നടപടി പൂര്‍ത്തീകരിക്കുന്നതിനായി 01/08/2022 മുതല്‍ അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി സമർപ്പിക്കേണ്ടതണ് കൂടുതല്‍ വിവരങ്ങള്‍ക്ക്


കേരള പ്രവാസി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ഗ്രാന്‍റിനായി ജൂണ്‍ 1 മുതൽ ഡിസംബര്‍ 31 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങള്‍ക്ക് https://register.pravasikerala.org/public/index.php/online/PublicLogin എന്ന ലിങ്കിൽ ലോഗിന്‍ ചെയ്യേണ്ടതാണ്.


The WhatsApp service on +91 8078550515 for Pravasi Dividend Scheme has been disabled temporarily due to some technical issues. In the meantime, you may contact us directly on +91 8078550515 for Pravasi Dividend related queries (between 10am to 5pm). We regret the inconvenience caused.


പ്രവാസി ഡിവിഡൻഡ് പദ്ധതിയിൽ നിക്ഷേപം നടത്തുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക


കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ എല്ലാവര്‍ഷവും മാര്‍ച്ച് മാസത്തില്‍ ഒരു ഗസ്റ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തി മാര്‍ച്ച് 31 ന് മുന്‍പ് ലൈഫ് സര്‍ട്ടിഫിക്കറ്റ് ഓഫീസില്‍ ഹാജരാക്കേണ്ടതാണ്. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കത്തവരുടെ പെന്‍ഷന്‍ ഏപ്രില്‍ മാസം മുതല്‍ ഹോള്‍ഡ് ചെയ്യപ്പെടുന്നതാണ്. ലൈഫ് സര്‍ട്ടിഫിക്കറ്റിന്‍റെ മാതൃകയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.


കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് കസ്റ്റമര്‍ റിലേഷന്‍സ് മാനേജ്മെന്‍റ് സെല്‍ രൂപീകരിച്ചിട്ടുണ്ടണ്‍്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.


പെന്‍ഷന് അര്‍ഹത നേടിയ അംഗങ്ങള്‍ പെന്‍ഷന് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കേണ്ടതാണ്. ഓണ്‍ലൈനായി അപേക്ഷിക്കുന്നതിന് ഇതുവരെയും ലോഗിന്‍ ചെയ്തിട്ടില്ലാത്ത അംഗങ്ങള്‍ https://register.pravasikerala.org/public/index.php/online/membershipid ലിങ്ക് മുഖേന മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുകയും USER ID, PASSWORD ക്രീയേറ്റ് ചെയ്തു ലോഗിന്‍ ചെയ്യേണ്ടതുമാണ്.


Instructions for Pension Online Application

ബോർഡിൻെറ 2024-2025 സാമ്പത്തിക വർഷത്തെ കണക്കുകൾ ഓഡിറ്റ് ചെയ്യുന്നതിലേക്കും ടാക്സ് ഓഡിറ്റ് ചെയ്യുന്നതിലേക്കുമായി കംട്രോളർ & ഓഡിറ്റർ ജനറലിൻെറ അംഗീകാരമുള്ള പരിചയ സമ്പന്നരായ Chartered Accountant സ്ഥാപനങ്ങളിൽ നിന്നും താല്പ്പര്യപത്രം ക്ഷണിക്കുന്നു"വിശദവിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക"


Expression of Interest for Engagement of Actuarial Valuation Consultant/Firm.

ക്ഷേമനിധി പെൻഷൻ അപേക്ഷയോടൊപ്പം അപേക്ഷകന്റെ ആധാർ രേഖ കൂടി അപ്‌ലോഡ് ചെയ്യേണ്ടതാണെന്ന് നിബന്ധനയിൽ താൽക്കാലിക ഇളവുകൾ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.


ക്ഷേമനിധി ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ.


അവശത പെൻഷനുവേണ്ടി അപേക്ഷ സമർപ്പിക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.


കേരള പ്രവാസി ക്ഷേമ ബോർഡിന്റെ പൊതുജനസമ്പർക്ക പരിപാടികൾ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് ആവശ്യമായ സേവനങ്ങൾക്കായി Empaneled ഏജൻസികളെ നിശ്ചയിച്ചും, മാനദണ്ഡങ്ങൾ നിർദ്ദേശിച്ചും ഉത്തരവ് പുറപ്പെടുവിക്കുന്നു -Click to View 


കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിന്റെ പൊതുജന സമ്പർക്കസേവനങ്ങൾ മെച്ചപ്പെടുത്തുന്നതിലേക്കായി ഏർപ്പെടുത്തി ടോൾഫ്രീ നമ്പർ പ്രസിദ്ധപ്പെടുത്തുന്നു - വിവരങ്ങൾക്ക് ക്ലിക്ക് ചെയ്യുക


അംശദായ കുടിശ്ശികയിൽ മേൽ ഈടാക്കി വരുന്ന പിഴയിൽ ഇളവ് വരുത്തുന്നത് സംബന്ധിച്ച ഉത്തരവ്


Work Distribution Order


ക്ഷേമനിധിയിലേക്ക് അംഗം അടച്ച അംശാദായം തിരികെ അനുവദിക്കുന്നതിലേക്ക് അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട പൊതു നിർദ്ദേശങ്ങൾ


മരണാനന്തര ധനസഹായത്തിനു വേണ്ടി അപേക്ഷ നൽകുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ


കുടുംബ പെൻഷൻ വേണ്ടി അപേക്ഷ സമർപ്പിക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു


ക്ഷേമനിധി പെൻഷനുവേണ്ടി അപേക്ഷ സമർപ്പിക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച മാർഗ്ഗനിർദേശങ്ങൾ വിശദാംശങ്ങൾ കാണുന്നതിന് ക്ലിക്കുചെയ്യുക


ക്ഷേമനിധി അംഗത്വം നേടുന്നതിനുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ വിശദാംശങ്ങൾ കാണുന്നതിന് ക്ലിക്കുചെയ്യുക


കേരള പ്രവാസി ക്ഷേമ ബോർഡിൽ ചികിത്സാ സഹായം അനുവദിക്കുന്ന ആശുപത്രികളുടെ ലിസ്റ്റ്

Currently not available.....
Image

ഹെഡ് ഓഫീസ്: തിരുവനന്തപുരം
(അധികാരപരിധി: തിരുവനന്തപുരം,
കൊല്ലം, പത്തനംതിട്ട)

നോർക്ക സെൻ്റർ (രണ്ടാം നില),
ഗവ. ഗസ്റ്റ് ഹൗസിന് സമീപം, തൈക്കാട് പി.ഒ
തിരുവനന്തപുരം 695 014

ഫോൺ: +91 471 278 5500
ഇമെയിൽ: info@pravasikerala.org,
dividend@pravasikerala.org

Total Visits
131258
  • Last Modified: vendredi 31 janvier 2025, 04:10:15.