Step Descrption

Step -1

www.pravasikerala.org എന്ന വെബ്സൈറ്റില്‍ login  ചെയ്യുക

Step -2

Dividend Scheme ല്‍ ക്ലിക്ക് ചെയ്യുക

Step -3

“New user click here” – ല്‍ ക്ലിക്ക് ചെയ്ത് Dividend Scheme  Terms & Conditions അംഗീകരിക്കുന്ന പക്ഷം “I hereby declare……. എന്ന സ്ഥലത്ത് ക്ലിക്ക് ചെയ്തശേഷം “Submit” ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

Step -4

E-mail ID  യും മൊബൈല്‍ നമ്പരും enter ചെയ്തതിനുശേഷം സ്ക്രീനില്‍ കാണുന്ന “Captcha” അതുപോലെ തന്നെ കോളത്തില്‍ ടൈപ്പ് ചെയ്തശേഷം “Confirm” ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

Step -5

തന്നിരിക്കുന്ന E-mail ID യിലേക്ക് ബോര്‍ഡില്‍ നിന്നും ഒരു മെയില്‍ അയച്ചിരിക്കുന്നു. ഇതില്‍ തന്നിരിക്കുന്ന Website Link  ഉപയോഗിച്ച് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാവുന്നതാണ്.

Step -6

അപേക്ഷയില്‍ Basic details, Address details, Account details, Spouse details, Nominee details എന്നിവ പൂര്‍ണ്ണമായും പൂരിപ്പിച്ച് അപേക്ഷ Save & Submit ചെയ്യാവുന്നതാണ്.

Step -7

ബോര്‍ഡില്‍ ലഭിച്ച അപേക്ഷകള്‍ നിലവിലെ വ്യവസ്തകള്‍ പ്രകാരം അര്‍ഹത പരിശോധിച്ച് അംഗീകാരം നല്‍കുന്ന മുറയ്ക്ക് വീണ്ടും Login ചെയ്ത് അപേക്ഷയിലെ Payment details പൂര്‍ണ്ണമായും പൂരിപ്പിച്ച് സമര്‍പ്പിക്കാവുന്നതാണ്.

Cheque/ DD മുഖാന്തിരമാണ് നിക്ഷേപം നടത്തുന്നതെങ്കില്‍ പ്രസ്തുത Cheque/ DD യോടൊപ്പം Computer Generated Payment Voucher  ഉള്ളടക്കം ചെയ്ത് താഴെ കൊടുത്തിരിക്കുന്ന വിലാസത്തില്‍ രജിസ്റ്റേര്‍ഡ് തപാലില്‍ അയയ്ക്കേണ്ടതാണ്.

The Chief Executive Officer

Kerala Non-Resident Keralites’ Welfare Board,

Norka Centre, IInd Floor, Thycaud P.O,

Thiruvananthapuram – 695014

Note: Online Payment ന് ഇത് ബാധകമല്ല.

മേല്‍പ്പറഞ്ഞ ഓരോ ഘട്ടത്തിലും തുടര്‍ന്ന്  Cheque/ DD  ബോര്‍ഡിന്‍റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്ന മുറയ്ക്കും ഇത് സംബന്ധിച്ച മെയില്‍ സന്ദേശം ലഭിക്കുന്നതാണ്. ഹെൽപ് ലൈൻ നമ്പർ 8078550515 വാട്ട്സാപ്പ് സൗകര്യം ഈ നമ്പറിൽ ലഭ്യമാണ്

Image

ഹെഡ് ഓഫീസ്: തിരുവനന്തപുരം
(അധികാരപരിധി: തിരുവനന്തപുരം,
കൊല്ലം, പത്തനംതിട്ട)

നോർക്ക സെൻ്റർ (രണ്ടാം നില),
ഗവ. ഗസ്റ്റ് ഹൗസിന് സമീപം, തൈക്കാട് പി.ഒ
തിരുവനന്തപുരം 695 014

ഫോൺ: +91 471 278 5500
ഇമെയിൽ: info@pravasikerala.org,
dividend@pravasikerala.org

Total Visits
130957
  • Last Modified: Friday 31 January 2025, 04:10:15.