കേരള പ്രവാസി ക്ഷേമ ബോർഡ്

നാട്ടിലേക്ക് മടങ്ങുന്ന മലയാളികൾക്ക് ആശ്വാസം പകരുന്നു

മടങ്ങിയെത്തുന്നവരെ കേരളത്തിലെ ജീവിതത്തിലേക്ക് തിരിച്ചുവരാൻ സഹായിക്കുന്നതിന് കേരള പ്രവാസിക്ഷേമ ബോർഡ് സമഗ്രമായ സഹായം നൽകുന്നു.

കൂടുതലറിയുക Watch video
അംഗത്വം

കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡില്‍ അംഗത്വം എടുക്കുന്നതെങ്ങനെ ?

ഓണ്‍ലൈന്‍ വഴി അംഗത്വം എടുക്കുന്നതാണ്.

കൂടുതലറിയുക ഓൺലൈനായി അപേക്ഷിക്കുന്നതിന്
പ്രധാനപ്പെട്ട അറിയിപ്പുകൾ

പ്രവാസി ഡിവിഡന്റ് പദ്ധതി നിക്ഷേപകർക്ക്, ലോഗിൻ പോർട്ടൽ മുഖേന രജിസ്റ്ററേഷൻ സമയത്ത് നൽകിയിട്ടുള്ള നോമിനീ വിവരങ്ങളിൽ മാറ്റം വരുത്താവുന്നതാണ്

||

അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും 2024 ഡിസംബർ 30 ന് കാണുന്നതിനു ക്ലിക്ക് ചെയ്യുക

||

പ്രവാസി ഡിവിഡന്റ് പദ്ധതി - അംഗത്വം നേടുന്നതിനുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ പാലിക്കപ്പെടേണ്ട നടപടിക്രമങ്ങൾ, അംഗത്തിന്റെ കാലശേഷം പങ്കാളി/നോമിനി പാലിക്കേണ്ട നടപടിക്രമങ്ങൾ ഇവ സംബന്ധിച്ച മാർഗം നിർദേശങ്ങൾ പുറപ്പെടുവിക്കുന്നു കാണുന്നതിനു ക്ലിക്ക് ചെയ്യുക

||

WORK DISTRIBUTION (Public Relations Wing) -​ Click to view

||

WORK DISTRIBUTION (Revised)​ - Click to view

സ്വാഗതം

കേരള
പ്രവാസി ക്ഷേമ ബോർഡ്

കേരളത്തിന്‍റെ സാമ്പത്തിക നിലനില്‍പ്പിലും ജീവിത നിലവാരത്തിലെ ഉയര്‍ച്ചയിലും പ്രവാസി കേരളീയര്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണ്. പിറന്ന നാടിനെയും ബന്ധുജനങ്ങളെയും വിട്ട് മറുനാട്ടില്‍ വിയര്‍പ്പൊഴുക്കുന്ന കേരളത്തിലെ പ്രവാസികള്‍ക്കായി പെന്‍ഷനും മറ്റ് ക്ഷേമ പുനരധിവാസ പദ്ധതികളും നടപ്പിലാക്കുവാന്‍ ഉദ്ദേശിച്ച് കേരള സര്‍ക്കാര്‍ രാജ്യത്തിനു തന്നെ മാതൃകയായി പാസാക്കിയ നിയമമാണ് ‘കേരള പ്രവാസി കേരളീയ ക്ഷേമ ആക്ട്, 2008’. 2009 ജനുവരി മാസം 12 ന് നിലവില്‍ വന്ന ഈ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിന്‍റെ പ്രവര്‍ത്തനം 12/03/2009-ല്‍ സമാരംഭിച്ചു. 15 അംഗ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് ഉള്‍ക്കൊള്ളുന്ന കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് 2009-മുതല്‍ ഔദ്യോഗികമായി പ്രവര്‍ത്തിച്ചു വരുന്നു.
7.9+ ലക്ഷം അംഗങ്ങൾ.


ഡിവിഡൻ്റ് നിക്ഷേപകർ

പെൻഷൻകാർ

രജിസ്റ്റർ ചെയ്ത അംഗങ്ങൾ

ആനുകൂല്യങ്ങൾ
അംഗത്വം

Every Non-Resident Keralite (NRK) in the age bracket of 18-60 is eligible to register as a member of the Welfare Fund. There are three categories of memberships as stated below. Please click on the appropriate forms to enrol online.

  1. NRKs who are working abroad (1A )
  2. NRKs who have returned to Kerala for permanent settlement after a foreign employment for a period of not less than two years (1B)
  3. NRKs who are working in India but outside Kerala (2A)

ഓൺലൈൻസേവനങ്ങൾസേവനങ്ങൾ

ഓൺലൈൻ രജിസ്ട്രേഷൻ

എല്ലാ ആനുകൂല്യങ്ങളും ഓൺലൈനായി ലഭിക്കുന്നതിന് , ആവശ്യമായ വിശദാംശങ്ങൾ നൽകി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
വിശദാംശങ്ങൾ കാണുക

കുടുംബ പെൻഷൻ

മരിച്ച അംഗത്തിൻ്റെ അർഹതപ്പെട്ട പെൻഷൻ്റെ അമ്പത് ശതമാനത്തിന് തുല്യമായ കുടുംബ പെൻഷൻ ലഭിക്കും.

വിശദാംശങ്ങൾ കാണുക

ഡിവിഡൻ്റ് സ്കീം

എൻ ആർ കെ -കൾക്ക് 300,000 രൂപ മുതൽ 51,00,000 രൂപ വരെയുള്ള തുകകളോടെ ഈ സ്കീമിൽ നിക്ഷേപിക്കാൻ അവസരമുണ്ട്.
വിശദാംശങ്ങൾ കാണുക

പരാതികൾ

നിങ്ങളുടെ ആശങ്കകൾ ഞങ്ങളോട് ഉന്നയിക്കുക, സഹായിക്കാൻ ഞങ്ങൾ ഇവിടെയുണ്ട്. നിങ്ങളുടെ ഫീഡ്‌ബാക്ക് ഞങ്ങളുടെ പുരോഗതിയെ നയിക്കുന്നു.
വിശദാംശങ്ങൾ കാണുക

മരണമടയുന്ന അംഗങ്ങളുടെ ആശ്രിതര്‍ക്ക് ധനസഹായം

മരണമടയുന്ന അംഗങ്ങളുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകുന്നു
വിശദാംശങ്ങൾ കാണുക

ട്യൂട്ടോറിയലുകൾ

ഓൺലൈനിൽ രജിസ്റ്റർ ചെയ്യുന്നത് നിങ്ങൾക്ക് ബുദ്ധിമുട്ടുന്നുണ്ടോ ? ഞങ്ങളുടെ ട്യൂട്ടോറിയലുകൾ നിങ്ങളെ സഹായിക്കും.
വിശദാംശങ്ങൾ കാണുക
Image

ഹെഡ് ഓഫീസ്: തിരുവനന്തപുരം
(അധികാരപരിധി: തിരുവനന്തപുരം,
കൊല്ലം, പത്തനംതിട്ട)

നോർക്ക സെൻ്റർ (രണ്ടാം നില),
ഗവ. ഗസ്റ്റ് ഹൗസിന് സമീപം, തൈക്കാട് പി.ഒ
തിരുവനന്തപുരം 695 014

ഫോൺ: +91 471 278 5500
ഇമെയിൽ: info@pravasikerala.org,
dividend@pravasikerala.org

Total Visits
129610
  • Last Modified: Friday 31 January 2025, 04:10:15.